പ്രവാസി ജീവിതം

ഗായത്രി എം. ജി.


അറിയാതെ അറിയുന്നു 
അകലത്തിൻ നൊമ്പരം 
അറിയാതെ ഞാനിന്നും 
കേഴിടുന്നു....

മധുരമാം പ്രണയത്തിൻ 
ഓർമ്മകൾ എന്നുള്ളിൽ 
കനവായ് കനലായ് 
മാറിടുന്നു...

Comments

Popular posts from this blog

CHILDREN

ചിതമണക്കുന്നു

താര്