മൗനം

" മൗനം "
ജിബിൻ സിദ്ധു
.
.
രാവിലെ മുതൽ രാത്രി വരെ വിശ്രമമില്ലാതെ ഓടിയിരുന്ന ആ അച്ഛൻ അന്ന് വീട്ടിൽ വരുമ്പോൾ അറിയുന്നത് അടുത്ത ആഴ്ച കല്യാണം നിച്ഛയിച്ചിരുന്ന
തന്റെ ഏക മകൾ വീട്ടിൽ വന്ന പണിക്കാരനോട് ഒളിച്ചോടി എന്ന വിവരമാണ്. . അയാളുടെ നെഞ്ചിൽ  വേദനയുടെ ഒരു വിസ്ഫോടനം തന്നെ ഉണ്ടായി . . 😢
ആരോടും ഒന്നും മിണ്ടാതെ അകത്തേക്ക് കയറുമ്പോൾ കണ്ടത് തളത്തിൽ തൂങ്ങി ആടുന്ന പ്രിയതമയെയും  . .😓
ചുറ്റിലും
 മൂകത . .
എല്ലാവരിലും മൗനം😶😶
.
അവളുടെ ശരീരം ചിതയിൽ എരിച്ചു  തിരികെ വീട്ടിലെത്തി അയാൾ ശൂന്യതയിൽ നോക്കി പറയുന്നുണ്ടായിരുന്നു . . 
" ഈ ഏകാന്തതയിൽ ഇനി എനിക്ക്  കൂട്ട് മൗനം മാത്രമാണ് "😔
.
.
🙂🙂സിദ്ധു 🙂

Comments

Popular posts from this blog

CHILDREN

ചിതമണക്കുന്നു

താര്